CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 23 Minutes 43 Seconds Ago
Breaking Now

തനിക്കൊപ്പം പാട്ട് ആഘോഷമാക്കിയ മലയാളികള്‍ ; തിയറ്റര്‍ ആവേശം പങ്കിട്ട് സണ്ണി ലിയോണ്‍

വൈശാഖ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മധുരരാജയിലെ ഗാനത്തില്‍ ചുവടുവച്ചത് നടി സണ്ണി ലിയോണാണ് . പാട്ടിന്റെ യുട്യൂബ് റിലീസിനായി കാത്തിരിക്കുകയാണ് ആറാധകര്‍. ഗാനരംഗത്തിലെ സണ്ണിയുടെ നൃത്തം ആവേശമായി ഏറ്റെടുത്തിരുന്നു ഏവരും. തിയറ്ററില്‍ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള സണ്ണിയുടെ ഐറ്റം സോങ് കണ്ട് ഡാന്‍സ് ചെയ്യുന്ന ആരാധകരുടെ വീഡിയോ വൈറലാകുകയാണ്.

സ്‌നേഹം എന്ന തലക്കെട്ടോടെയാണ് സണ്ണി ഇതു പങ്കുവച്ചത്. തിയറ്ററില്‍ സണ്ണിയുടെ ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന ആരാധകരെയും കാണാം.




കൂടുതല്‍വാര്‍ത്തകള്‍.