CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 17 Minutes 15 Seconds Ago
Breaking Now

ശാലിനിയ്‌ക്കൊപ്പം കുസൃതി ചിരിയോടെ ആദ്വിക്ക് ; ആരാധകര്‍ക്ക് പ്രിയങ്കരന്‍ ഈ ' കുട്ടിത്തല'

തമിഴകം സ്‌നേഹത്തോടെ തല എന്നാണ് അജിത്തിനെ വിളിക്കുന്നത്. അജിത്തിനെ പോലെയാണ് കുടുംബത്തേയും ആരാധകര്‍ സ്‌നേഹിക്കുന്നത്. ഇപ്പോഴിതാ കുട്ടിത്തലയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ശാലിനിയ്‌ക്കൊപ്പമുള്ള മകന്‍ അദ്വിക് അജിത്തിന്റെ ചിത്രമാണ് വൈറലായത്.

അജിത്തിന്റെ മകന്‍ ആദ്വിക്കിനെ കുട്ടിത്തലയെന്നാണ് ആരാധകര്‍ വിളിക്കുന്നത്. ചിരിയോടെ അമ്മ ശാലിനിയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം ഏറെ ഹൃദ്യമായി. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ആദ്വിക്കിന്റെ രൂപം കൗതുകകരമാണ്. നേരത്തെ ലളിതമായ ജീവിത ശൈലികൊണ്ട് അജിത്തിന്റെ കുടുംബം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.