CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 26 Seconds Ago
Breaking Now

പന്തക്കുസ്താനുഭവ ശുശ്രൂഷയുമായി കേംബ്രിഡ്ജില്‍ ഫാ.ജോസഫ് കണ്ടത്തിപ്പറമ്പില്‍ നയിക്കുന്ന തപസ് ധ്യാനം

പന്തക്കുസ്താനുഭവ ശുശ്രൂഷയുമായി  കേംബ്രിഡ്ജില്‍ ഫാ.ജോസഫ് കണ്ടത്തിപ്പറമ്പില്‍ നയിക്കുന്ന തപസ് ധ്യാനം പ്രശസ്ത വചന പ്രഘോഷകനും തപസ് ധ്യാനഗുരുവും കോട്ടയം പാമ്പാടി ഗുഡ് ന്യൂസ് ധ്യാനകേന്ദ്രം ഡയറക്ടറുമായ റവ.ജോസഫ് കണ്ടത്തിപ്പറമ്പില്‍ നയിക്കുന്ന തപസ് ധ്യാനം മെയ് 31 മുതല്‍ ജൂണ്‍ 2 വരെ (വെള്ളി  , ശനി ,ഞായര്‍ )തീയതികളില്‍ കേംബ്രിഡ്ജില്‍ നടക്കും.

താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ഏറെ അനുഗ്രഹദായകമായ ഈ ധ്യാനത്തിലേക്കു സംഘാടകര്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.

 

For More details 

Nimmy 07389131122 

 Address 

BUCKDEN TOWERS 

HUNTINGTON 

CAMBRIDGESHIRE.

 കൂടുതല്‍ വിവരങ്ങള്‍ക്ക് 

നിമ്മി 07389131122

 




കൂടുതല്‍വാര്‍ത്തകള്‍.