CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 49 Minutes 37 Seconds Ago
Breaking Now

തെലുങ്കിലും വനിതാ കൂട്ടായ്മ നിലവില്‍ വന്നു

തെലുങ്കിലും വനിതാ കൂട്ടായ്മ നിലവില്‍ വന്നു. വോയ്‌സ് ഓഫ് വുമണ്‍ എന്ന പേരില്‍ നടി ലക്ഷ്മി മാഞ്ചു, നിര്‍മാതാക്കളായ സുപ്രിയ, സ്വപ്ന ദത്ത്, സംവിധായിക നന്ദിനി, അഭിനേത്രിയും അവതാരകയുമായ ഝാന്‍സി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വനിതാ കൂട്ടായ്മ രൂപം കൊണ്ടിരിക്കുന്നത്. 

എണ്‍പതോളം പേരാണ് സംഘടനയില്‍ അംഗങ്ങളായിട്ടുള്ളത്. തെലുങ്ക് സിനിമയിലെ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സിനിമാ മേഖലയിലെ അവരുടെ മുന്നേറ്റത്തിനും ലിംഗനീതിക്കും വേണ്ടി പോരാടുക എന്നത് ലക്ഷ്യമിട്ടാണ് സംഘടന രൂപീകരിച്ചിരിക്കുന്നതെന്ന് അംഗങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.