CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 44 Minutes 39 Seconds Ago
Breaking Now

മീനാക്ഷിയിപ്പോള്‍ മഞ്ജുവാര്യര്‍ക്കൊപ്പം

ദിലീപിനെ വിട്ട് മകള്‍ മീനാക്ഷി മഞ്ജു വാര്യര്‍ക്ക് ഒപ്പം എത്തിയിരിക്കുകയാണ്. മകള്‍ അവധിക്കാലം ആഘോഷിക്കാന്‍ അച്ഛന്‍ ദിലീപിന്റെ സമ്മതത്തോടെ അമ്മ മഞ്ജു വാര്യര്‍ക്ക് ഒപ്പം എത്തിയത്. മീനാക്ഷി അടുത്തെത്തിയതിന്റെ സന്തോഷത്തിലും ആഘോഷത്തിലുമാണ് മഞ്ജു വാര്യര്‍.

മഞ്ജുവാര്യരും ദിലീപും പ്രണയിച്ച് വിവാഹം ചെയ്ത് എങ്കില്‍ കൂടിയും വേര്പിരിഞ്ഞിട്ടു വര്‍ഷങ്ങള്‍ കഴിയുന്നു. തുടര്‍ന്ന് ദിലീപ് കാവ്യ മാധവനെ പുനര്‍വിവാഹം ചെയ്തു എങ്കിലും മഞ്ജു പിന്നീട് വിവാഹിതയായില്ല. ഇരുവരും പരസ്പര സമ്മതത്തോടെ വേര്‍പിരിഞ്ഞു എങ്കില്‍ കൂടിയും മകള്‍ മീനാക്ഷി ദിലീപിന് ഒപ്പമായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.