CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 18 Minutes 15 Seconds Ago
Breaking Now

വൂസ്റ്ററില്‍ ഫാ. ജോമോന്‍ തൊമ്മന നയിക്കുന്ന ആദ്യവെള്ളി ശുശ്രൂഷ

 ദൈവീക സാന്നിദ്ധ്യത്തിന്റെ മഹനീയമായ നിമിഷങ്ങളില്‍ പരിശുദ്ധാത്മാഭിഷേകത്തിന്റെ നിറവില്‍ ഫാ. ജോമോന്‍ തൊമ്മന നയിക്കുന്ന ആദ്യവെള്ളി ശുശ്രൂഷ വൂസ്റ്ററില്‍ നടക്കും. സെന്റ് ജോര്‍ജ് ചര്‍ച്ചില്‍ അടുത്തമാസം മൂന്നിന് വൈകുന്നേരം അഞ്ചുമണിക്ക് ദിവ്യബലിയോടെ ആദ്യവെള്ളി ശുശ്രൂഷകള്‍ ആരംഭിക്കും. വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ നൊവേന, വചന ശുശ്രൂഷ, ദിവ്യകാരുണ്യാരാധന എന്നിവയും ശുശ്രൂഷയോടനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്. ശുശ്രൂഷയുടെ അവസാനം സ്പിരിച്വല്‍ ഷെയറിങ്ങിനായി ഫാ. ജോമോന്‍ തൊമ്മനയെ കാണുന്നതിനുള്ള അവസരമുണ്ടായിരിക്കുന്നതാണ്.

വിശദ വിവരങ്ങള്‍ക്ക്

ജോര്‍ജ് -07947172815

മിനി- 07886662796

വിലാസം : St George Church Isansome Palace, WR1 1UG.




കൂടുതല്‍വാര്‍ത്തകള്‍.