CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 35 Minutes 32 Seconds Ago
Breaking Now

ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്ത 102 പോലീസുകാര്‍ക്കെതിരെ കേസ് ; തൊപ്പി പോയേക്കും

കര്‍ശന പരിശോധനയാണ് ഇപ്പോള്‍ സംസ്ഥാനത്തെ നടക്കുന്നത്.

ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കില്‍ യാത്ര ചെയ്ത 102 പോലീസുകാര്‍ക്കെതിരെ കേസെടുത്തു. ബൈക്ക് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ ഹൈക്കോടതി മധുര ബെഞ്ച് ഉറച്ച നിലപാടെടുത്തതോടെയാണ് പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചു തുടങ്ങിയത്. കര്‍ശന പരിശോധനയാണ് ഇപ്പോള്‍ സംസ്ഥാനത്തെ നടക്കുന്നത്.

ഹെല്‍മെറ്റ് ഇല്ലാതെ ബൈക്കിലെത്തിയ എസ്‌ഐയെ ശകാരിക്കുന്ന കമ്മീഷണറുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇത്തരത്തില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ചെന്നൈ നഗരത്തില്‍ മാത്രം ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്ത 102 പോലീസുകാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് .




കൂടുതല്‍വാര്‍ത്തകള്‍.