Breaking Now

കെന്റ് ഹിന്ദു സമാജത്തിന്റെ യോഗദിനാചരണവും ഭജനയും

കെന്റ് ഹിന്ദു സമാജത്തിന്റെ ഈ മാസത്തെ കുടുംബസംഗമവും ഭജനയും ജൂണ്‍ 22 )0 തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിമുതല്‍ ശ്രീ

ബിജു ജനാര്‍ദനന്‍  ശ്രീമതി സുഗത ബിജു ദമ്പതികളുടെ നേതൃത്വത്തില്‍ Medway Hindu Mandir  ല്‍ വച്ച് നടക്കുന്നു.

അന്നേദിനം കെന്റ് ഹിന്ദു സമാജം അന്താരാഷ്ട്ര യോഗദിനം ആചരിക്കുന്നു. യോഗദിനാചരണത്തിന്റെ ഭാഗമായി, ഉച്ച കഴിഞ്ഞു3 മണിമുതല്‍ യോഗ ക്‌ളാസുകള്‍ നടത്തപ്പെടുന്നതാണ്. ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വില മതിക്കാനാവാത്ത സംഭാവനയാണ് യോഗ. ഈ പാരമ്പര്യം അയ്യായിരം വര്‍ഷത്തിലേറേ പഴക്കമുള്ളതാണ്. അത് ശരീരത്തിന്റേയും മനസ്സിന്റേയും ഒരുമ, ചിന്തയും പ്രവൃത്തിയും, നിയന്ത്രണവും നിറവേറ്റലും, മനുഷ്യനും പ്രകൃതിക്കുമിടയിലുള്ള സന്തുലിതാവസ്ഥ, ശാരീരികമാനസിക ഘടകങ്ങളെ സമീപിച്ചു കൊണ്ട് ആരോഗ്യപരമായിരിക്കുക എന്നീ ഘടകങ്ങളെ ഉള്‍ക്കൊള്ളുന്നു. 3 മണിമുതല്‍ 4.30 വരെയും 5

മണിമുതല്‍ 6.30 വരെയും രണ്ടു ക്‌ളാസുകളാണ് നടത്തപെടുന്നത്. രെജിസ്റ്റര്‍ ചെയ്യുവാനായി

info@medwayhindumandir.co.uk (3 മണിമുതല്‍ 4.30 വരെയുള്ള ക്‌ളാസ്)

kenthindusamajam@gmail.com (5 മണിമുതല്‍ 6.30 വരെയുള്ള ക്‌ളാസ്) എന്നീ

ഈമെയില്‍ വിലാസങ്ങളില്‍ ബന്ധപ്പെടുക.

 

എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും

ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. Address : Medway Hindu

Mandir, 361 Canterbury tSreet, Gillingham, Kent, ME7 5XS.

 

For more information:

EMail: kenthindusamajam@gmail.com & info@medwayhindumandir.co.uk (for yoga regitsration

only)

 

Website:www. kenthindusamajam.org & www.kentayyappatemple.org

Facebook: https:// www.facebook.com/kenthindusamajam.kent

Twitter: https://twitter.com/KentHinduSamaj

Tel: 07838170203 / 07530191713 / 07753188671 / 07735368567 / 07940569999 / 07908813885 /

01634574904

 




കൂടുതല്‍വാര്‍ത്തകള്‍.