CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 33 Minutes 3 Seconds Ago
Breaking Now

ദൈവത്തിന്റെ സ്വന്തം നാട്ടിലെ പറുദീസ: യുകെയില്‍ കുമരകം സംഗമം ഇന്ന്

ദൈവത്തിന്‍രെ സ്വന്തം നാടായ കേരളത്തിന്റെ പറുദീസ എന്ന വിശേഷണമുള്ള കുമരകം പ്രദേശത്തെ നിവാസികളുടെ യുകെ. സംഗമം ഇന്ന്  ബര്‍മിങ്ഹാമില്‍ നടക്കും. സെന്റ് ഗില്‍ഡ് ചര്‍ച്ച് പാരിഷ് ഹാളില്‍ രാവിലെ ഒന്‍പതരയ്ക്ക് പൊതുസമ്മേളനത്തോടെയാണ് സംഗമം ആരംഭിക്കുന്നത്. കലാകായിക വിദ്യാഭ്യാസരംഗങ്ങളില്‍ ദേശീയ ശ്രദ്ധ നേടിയ വ്യക്തികളെ പ്രത്യേകമായി സംഗമത്തില്‍ ആദരിക്കും.

നിരവധിയാര്‍ന്ന കലാപരിപാടികള്‍ , കായിക മത്സരങ്ങള്‍ , പ്രബന്ധാവതരണം, ഡിബേറ്റുകള്‍ , കുമരകം ഗ്രാമ വികസനോത്മകതാ പ്രവര്‍ത്തനങ്ങളില്‍ വിദേശ മലയാളികളുടെ പങ്ക് എന്നതിനെകുറിച്ചുള്ള വിചിന്തനം എന്നിവ സംഗമത്തില്‍ നടക്കും.

വിശദവിവരങ്ങള്‍ക്ക്

റെജി- 01446744824

സാജു -07889146597

പ്രമോദ് -0788682342

ഷിനു-07872114960

പിപ്‌സ് -07540109456.

 

 

അഡ്രസ്‌ : 149 Church RD B26 3TT

 




കൂടുതല്‍വാര്‍ത്തകള്‍.