CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 13 Seconds Ago
Breaking Now

തൃശൂര്‍ ജില്ല കുടുംബ സംഗമത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി

ഓസ്‌ക്‌സോര്‍ഡ് ; ബ്രിട്ടനിലെ തൃശൂര്‍ ജില്ല സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ ജുലൈ 6ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണിവരെ ഓക്‌ഫോര്‍ഡിലെ നോര്‍ത്ത്വേ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഹാളില്‍ നടത്തുന്ന ആറാമത് ജില്ലാ കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത വ്യക്തികളും കുടുംബങ്ങളും ഉടനെ തന്നെ ഭാരവാഹികളെ ബന്ധപ്പെടേണ്ടതാണ്. കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ എത്രയും വേഗം ബന്ധപ്പെടേണ്ടതാണ്.

ഹാളിന്റെ വിലാസം: Northway Evangelical Church

Sutton Road

Oxford

OX3 9 RB

കൂടുതല്‍ വിവരങ്ങള്‍ക്ക് 07825597760, 07727253424

 




കൂടുതല്‍വാര്‍ത്തകള്‍.