CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 33 Seconds Ago
Breaking Now

കെന്റ് ഹിന്ദുസമാജത്തിന്റെ രാമായണമാസാചരണം

കെന്റ് ഹിന്ദുസമാജത്തിന്റെ രാമായണമാസാചരണം ഈ മാസം (ജൂലൈ) ഇരുപതാം തീയതി ശനിയാഴ്ച (Saturday, 20th July 2019) (കൊല്ലവര്‍ഷം 1194, കര്‍ക്കിടകമാസം നാലാം തിയതി),  മെഡ്‌വേ ഹിന്ദു മന്ദിറില്‍ വച്ച് നടക്കുന്നു. തിരി മുറിയാതെ മഴ പെയ്യുന്ന കര്‍ക്കിടകസന്ധ്യകളില്‍, നിലവിളക്കിനു മുന്നിലിരുന്നു മുത്തശിക്കൊപ്പം രാമായണപാരായണം ചെയ്ത നാളുകള്‍ മലയാളിക്ക് മറക്കാനാവില്ലല്ലോ.  തദവസരത്തില്‍ ഈ മാസത്തെ കുടുംബസംഗമവും ഭജനയും മന്ദിറില്‍ വച്ചുതന്നെ നടത്തപെടുന്നു. കാര്യപരിപാടികള്‍ കൃത്യം ആറു മണിക്കു തന്നെ ആരംഭിക്കുന്നതാണ്. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.  Address : Medway Hindu Mandir, 361 Canterbury tSreet, Gillingham, Kent, ME7 5XS.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

EMail: kenthindusamajam@gmail.com

Website: kenthindusamajam.org

Facebook: www.facebook.com/kenthindusamajam.kent

Twitter: https://twitter.com/KentHinduSamaj

Tel: 07838170203 /  07753188671 / 07735368567 / 07973151975 / 07906 130390 / 07951527333

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.