ലണ്ടന്‍ ഐപിസി ലണ്ടന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഗോസ്പല്‍ മീറ്റിങ് 2019 ആഗസ്ത് 10 ാം തിയതി ശനിയാഴ്ച വൈകീട്ട് ആറു മുതല്‍ 9 വരെയ ലണ്ടന്‍ പട്ടണത്തിലുള്ള (ഹീത്രൂ എയര്‍പോര്‍ട്ട് , ടെര്‍മിനല്‍ 4)നു സമീപമുള്ള ചര്‍ച്ച് ഓഫ് ഗുഡ് ഷെപേര്‍ഡ്, ബീവേഴ്‌സ് ലെയിന്‍, ഹണ്‍സ്ലോ, TW46 HJല്‍, കേരളത്തില്‍ നിന്ന് വന്ന് കര്‍ത്താവില്‍ പ്രിയ പാസ്റ്റര്‍ ജോയ് പാറക്കല്‍ ദൈവ വചനം സംസാരിക്കുന്നു. ഈ സമ്മേളനത്തില്‍ ഐപിസി ലണ്ടന്‍ ചര്‍ച്ചിന്റെ വര്‍ഷിപ് ടീം സംഗീത ആരാധനയ്ക്ക് നേതൃത്വം കൊടുക്കുന്നു. ഈ ആത്മീയ സമ്മേളനത്തിലേക്ക് നിങ്ങളെ എല്ലാവരേയും ദൈവനാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു
കൂടുതല്‍ വിവരങ്ങള്‍ക്ക്
പാ. ജേക്കബ് ജോര്‍ജ് ; 07549400966
സാം തോമസ് -07927150846
ബ്ര. തോമസ്‌കുട്ടി കുഞ്ഞച്ചന്‍ -07828088975