CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 7 Minutes 28 Seconds Ago
Breaking Now

മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ റിട്രീറ്റില്‍ വിമലഹ്രുദയ സമര്‍പ്പണവും, ജപമാലയും സെപ്തം: 7 ന്.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള മരിയന്‍ മിനിസ്റ്റ്രിയുടെ നേത്രുത്വത്തില്‍ പരിശുദ്ധ അമ്മയുടെ അമലോത്ഭവ തിരുന്നാളിനൊരുക്കമായി നടത്തപ്പെടുന്ന 'മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ റിട്രീറ്റും വിമലഹ്രുദയ സമര്‍പ്പണവും, വിമലഹ്രുദയ ജപമാലയും' സെപ്റ്റംബര്‍ 7 നു നടത്തപ്പെടുന്നു. മരിയന്‍ മിനിസ്റ്റ്രി സ്പിരിച്ചല്‍ ഡയറക്ടര്‍ റവ. ഫാ.ടോമി എടാട്ട്, സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. ബിനോയി നിലയാറ്റിങ്കല്‍, ഡീക്കന്‍ ജോയ്‌സ് എന്നിവരോടൊപ്പം  മരിയന്‍ മിനിസ്റ്റ്രി ടീമും ശുശ്രൂഷകള്‍ക്ക് നേത്രുത്വം നല്‍കുന്നു. ശനിയാഴ്ച രാവിലെ ഒന്‍പതിനു ആരംഭിക്കുന്ന മരിയന്‍ ശുശ്രുഷകളും, തിരുക്കര്‍മ്മങ്ങളും വൈകുന്നേരം മൂന്ന് മണിയോടെ സമാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്രദര്‍ ചെറിയാന്‍ സാമുവേല്‍ (07460 499931), 

ജിജി രാജന്‍ (07865 080689) എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.

St. Theresa of the Child Jesus Catholic Church,

Weldon Way, Merstham, Redhill, Surrey, RH1 3RA 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.