CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 35 Minutes 59 Seconds Ago
Breaking Now

ഞാന്‍ മമ്മൂട്ടി ഫാനാണ് ; വസ്ത്രധാരണമാണ് ആകര്‍ഷണീയതയെന്ന് വിക്രം

ഞാന്‍ മമ്മൂട്ടി ഫാന്‍ ആണ്. പ്രത്യേകിച്ച് മലയാളത്തില്‍ ഞാന്‍ തുടങ്ങിയത് മമ്മൂട്ടി സിനിമകളിലാണ്. മമ്മൂക്കയുടെ മൂന്ന് പടങ്ങള്‍ ചെയ്തിട്ടുണ്ട്. ഞാന്‍ എപ്പോഴും മമ്മൂക്കയെ കുറിച്ച് വളരെ ഫാസിനേറ്റഡ് ആണ്. അദ്ദേഹത്തിന് എത്ര പ്രായം ആണെങ്കിലും എങ്ങനെയാണെങ്കിലും ഏറ്റവും സ്മാര്‍ട്ട് ആയിട്ടുള്ള ഹീറോ ആണ്. ഏറ്റവും മികച്ച വസ്ത്രധാരണമാണ് അദ്ദേഹത്തിന്റെ. ആ ഒരു വല്ലാത്ത ആകര്‍ഷണീയത ഞാന്‍ എല്ലായ്‌പ്പോഴും അത് ഇഷ്ടപ്പെടുന്നു. എന്തൊരു പെര്‍ഫോമര്‍ ആണ് അദ്ദേഹം ' : വിക്രം മമ്മൂട്ടിയെ കുറിച്ച് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.