CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 5 Seconds Ago
Breaking Now

മലയാളം ഗോസ്പല്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷിക കണ്‍വെന്‍ഷന്‍ അടുത്ത ശനിയാഴ്ച വൈകീട്ട് അഞ്ച് മണി മുതല്‍

London -Sloughമലയാളം ഗോസ്പല്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷിക കണ്‍വെന്‍ഷന്‍ ഈ മാസം 28, 29 തിയതികളില്‍ നടക്കുന്നു. 28ാം തിയതി ശനിയാഴ്ച Slough പട്ടണത്തിലുള്ള സെന്റ് പോള്‍സ് ചര്‍ച്ച് , 130 സ്‌റ്റോക് റോഡ്, S125 AS. 29ാം തിയതി ഞായറാഴ്ച രാവിലെ 10 മുതല്‍ ഹോസ്മൂര്‍, ഗ്രീന്‍ കമ്യൂണിറ്റി സെന്റര്‍, കോമണ്‍ റോഡ് S138GY നടക്കുന്നു.ഈ ആത്മീയ സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് പാസ്റ്റര്‍ ജോയ് പാറക്കല്‍, ദൈവ വചനത്തില്‍ നിന്ന് സംസാരിക്കുന്നു. ബ്രദര്‍ സാജന്‍ ചാക്കോയുടെ നേതൃത്വത്തില്‍ MGC choir സംഗീക ആരാധനയ്ക്ക് നേതൃത്വം കൊടുക്കുന്നു. ഈ ആത്മീയ സമ്മേളനത്തിലേക്ക് നിങ്ങളെ എല്ലാവരേയും ദൈവ നാമത്തില്‍ സ്വാഗതം ചെയ്യുന്നതായി പാസ്റ്റര്‍ സജി സാമുവല്‍ അറിയിക്കുന്നു

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

പാസ്റ്റര്‍ സജി സാമുവല്‍ ; 07578143347

ബ്രദര്‍ ബാബു സി മത്തായി -07944191169

ബ്രദര്‍ ജോഷി എന്‍ പത്രോസ് 07455058261

 

വാർത്ത; ജോണ്‍ മാത്യു




കൂടുതല്‍വാര്‍ത്തകള്‍.