CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 19 Minutes 32 Seconds Ago
Breaking Now

ലിവര്‍പൂളില്‍ സുവിശേഷ മഹായോഗവും സംഗീത വിരുന്നും: ഇന്നു വൈകിട്ട് 4 മണി മുതല്‍

IPC UK & lreland  Region ന്റെ നേതൃത്വത്തിgല്‍ IPC ശാലേം ലിവര്‍പൂള്‍ ചര്‍ച്ച് ഒരുക്കുന്ന സുവിശേഷ മഹായോഗവും സംഗീത വിരുന്നും Sept. 21, 22 തീയതികളില്‍ നടത്തപ്പെടുന്നു. 

Sept 21 Saturday: 4 pm to 9 pm: Calderstone High School, Liverpool L18 3HS 

Sept 22 Sunday : 12pm to 2.30pm: Baptist Church Liverpool L11 5AW.

 

Pr. Joy Parakkal മുഖ്യ പ്രഭാഷകനായിരിക്കും. Immanuel Henry, Persis John, Eby Thankachen എന്നിവരുടെ ഗാന ശുശ്രുഷകള്‍ ഉണ്ടായിരിക്കും. Region President Pr Babu Zacharia, Vice President Pr CT Abraham, Secretary  PrJacob George എന്നിവര്‍ ശ്രുശ്രുഷകള്‍ക്ക് നേതൃത്വം നല്ക്കും.  Region ലെ എല്ലാ സഭാ വിശ്വാസികളും പങ്കെടുക്കുന്ന ഈ മഹായോഗത്തിലേക്ക് ഏവരെയും സാദരം സ്വാഗതം ചെയ്യുന്നതായി സഭാ ശുശ്രൂഷകന്‍ Pr. Wilson Baby അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

Pr Wilson Baby: 07427353681

Evg. Jery Joy: 07412007787

Br Biju Thankachen: 07429479317

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.