CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 40 Minutes 12 Seconds Ago
Breaking Now

സിലിയെ കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ അകപ്പെട്ടത് ആല്‍ഫൈന്‍ ; കുഞ്ഞിന്റെ മരണം ജോളിയ്ക്ക് സംഭവിച്ച അബദ്ധം ?

ആല്‍ഫൈനെന്ന രണ്ടുവയസുകാരി ജോളിയ്ക്ക് തടസ്സമായിരുന്നില്ല. ജോളിയ്ക്ക് ആല്‍ഫൈനെ കൊല്ലണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ല.

സിലിയെ കൊലപ്പെടുത്താന്‍ വച്ച വിഷം കലര്‍ത്തിയ ഭക്ഷണം അബദ്ധത്തില്‍ ആല്‍ഫൈന്‍ കഴിച്ചാണ് മരണം സംഭവിച്ചതെന്ന് സൂചന. ഷാജുവിന്റെ കുടുംബത്തെ ഒന്നാകെ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യമെങ്കില്‍ ആല്‍ഫൈന്റെ സഹോദരന്‍ കൂടി ജോളിയുടെ ഇരയായേനെയെന്നും പോലീസ് കരുതുന്നു.

ആല്‍ഫൈനെന്ന രണ്ടുവയസുകാരി ജോളിയ്ക്ക് തടസ്സമായിരുന്നില്ല. ജോളിയ്ക്ക് ആല്‍ഫൈനെ കൊല്ലണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ല. കുടുംബത്തിലെ അഞ്ച് പേരെ താന്‍ കൊന്നെന്നും ആല്‍ഫൈനെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നുമാണ് ജോളിയുടെ മൊഴി. ഷാജുവിന്റെ വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴായിരുന്നു ഈ വെളിപ്പെടുത്തല്‍. കുഞ്ഞിനെ കൊന്നതില്‍ കുറ്റബോധമില്ലേയെന്ന ചോദ്യത്തിന് ജോളി മൗനമായി തല കുമ്പിട്ടു. കൂട്ട മരണത്തില്‍ വിശദമായ മൊഴിയെടുക്കുകയാണ് പോലീസ്.

 




കൂടുതല്‍വാര്‍ത്തകള്‍.