CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 2 Minutes 12 Seconds Ago
Breaking Now

അയോധ്യയിലെ അഞ്ച് ഏക്കര്‍ ഭൂമി സ്വീകരിക്കണോ ? വഖഫ് ബോര്‍ഡില്‍ ഭിന്നാഭിപ്രായം

ബാബറി മസ്ജിദില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ചതും 1992 ല്‍ മസ്ജിദ് തകര്‍ത്തതും ആസൂത്രിതവും നിയമ വിരുദ്ധവുമായിരുന്നുവെന്ന് സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അയോധ്യയില്‍ അനുവദിച്ച അഞ്ച് ഏക്കര്‍ ഭൂമി സ്വീകരിക്കുന്നതിനെ ചൊല്ലി വഖഫ് ബോര്‍ഡില്‍ അഭിപ്രായ ഭിന്നത. ഒട്ടേറെ അഭിപ്രായങ്ങള്‍ വന്നിട്ടുണ്ടെന്നും 26ന് ബോര്‍ഡ് യോഗം ചേര്‍നന് തീരുമാനിക്കുമെന്നും ചെയര്‍മാന്‍ സുഫാര്‍ ഫറഖി പറഞ്ഞു.

1949ല്‍ ബാബറി മസ്ജിദില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ചതും 1992 ല്‍ മസ്ജിദ് തകര്‍ത്തതും ആസൂത്രിതവും നിയമ വിരുദ്ധവുമായിരുന്നുവെന്ന് സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മതേതരത്വത്തിനും നിയമ വാഴ്ചയ്ക്കും നിരക്കുന്നതല്ല ഇത്. നീതി നിഷേധനത്തിന് പരിഹാരമായിട്ടാണ് തര്‍ക്ക ഭൂമിയ്ക്ക് പുറത്ത് മസ്ജിദ് പണിയാന്‍ അഞ്ചേക്കര്‍ നല്‍കുന്നതെന്ന് കോടതി വ്യക്തമാക്കിയിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.