CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 21 Minutes 7 Seconds Ago
Breaking Now

തന്റെ കാലത്തും മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടായിരുന്നതായി സുപര്‍ണ ആനന്ദ്

താന്‍ മലയാള സിനിമയില്‍ ഉണ്ടായിരുന്ന കാലത്തും കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നതായി നടി സുപര്‍ണ ആനന്ദ്. അവസരം ലഭിച്ചാല്‍ മലയാളത്തില്‍ ഇനിയും അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും അവര്‍ പറഞ്ഞു. തന്റെ കാലത്തും മലയാളസിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നു. കാസ്റ്റിംഗ് കൗച്ച് സങ്കടകരമാണ് എന്നും അവര്‍ പറഞ്ഞു.

ഇന്നും സിനിമ പുരുഷ കേന്ദ്രീകൃതമാണെന്നും സിനിമയിലെ വനിതാകൂട്ടായമകളെ സ്വാഗതം ചെയ്യുന്നതായും സുപര്‍ണ അഭിമുഖത്തില്‍ പറഞ്ഞു.

തന്റെ പ്രായത്തിന് അനുയോജ്യമായ സിനിമകള്‍ ലഭിച്ചാല്‍ ഇനിയും മലയാളത്തില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും 30 വര്‍ഷത്തിന് ശേഷവും മലയാളികള്‍ തന്നെ ഇഷ്ടപ്പെടുന്നു എന്നതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.