ടോണ്ടന് ; ടോണ്ടനിലെ മലയാളി യുവാക്കളുടെ കായിക വേദിയായ ടോണ്ടന്‍ ബോയ്‌സിന്റെ മൂന്നാമത് വാര്‍ഷികവും അതോടനുബന്ധിച്ചുള്ള ഓള്‍ യുകെ മലയാളി ഇന്റര്‍മീഡിയറ്റ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റും ഡിസംബര്‍ 22 ഞായറാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ ടോണ്ടന്‍ ബ്ലാക്ക് ബ്രൂക്ക് ലെഷര്‍ സെന്ററില്‍ നടക്കും. രജിസ്‌ട്രേഷ്ന്‍ ഫീസ് 30 പൗണ്ട്. ഒന്നു മുതല്‍ ആറു വരെ സമ്മാനങ്ങള്‍ മത്സരാര്‍ത്ഥികളേയും ടീമുകളേയും കാത്തിരിക്കുന്നു. ഒന്നാം സമ്മാനം 200 പൗണ്ട്, രണ്ടാം സമ്മാനം 150 പൗണ്ട്, മൂന്നാം സമ്മാനം 100 പൗണ്ട്, നാലാം സമ്മാനം 50 പൗണ്ട്, അഞ്ചാം സമ്മാനം 40 പൗണ്ട്, ആറാം സമ്മാനം 30 പൗണ്ട്.
ടൂര്‍ണമെന്റിനോടനുബന്ധിച്ചു രുചികരമായ കേരളൈറ്റ് ഫുഡ്സ്റ്റാള്‍ ഉണ്ടായിരിക്കും. മലയാളം ചാരിറ്റീസ് ക്ലബ് ടോണ്ടന്‍ ആണ് മിതമായ നിരക്കില്‍ ഭക്ഷണ സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്.
വിശദ വിവരത്തിന് ബന്ധപ്പെടേണ്ട നമ്പര്‍ ബിജു ഷെഫീക്ക് 07869994688
സജില്‍ അഗസ്റ്റിന്‍ 07546742031
മത്സരം നടക്കുന്ന വേദി
ബ്ലാക്ബ്രൂക്ക് ലെഷര്‍ സെന്റര്‍ , സ്പാ ബ്ലാക്ബ്രൂക്ക് വേ, ടോണ്‍ടന്‍ TA12 RW
കായിക പ്രേമികളായ ഏവരേയും സ്വാഗതം ചെയ്യുന്നു.