CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 13 Minutes 24 Seconds Ago
Breaking Now

മലയാളി സഞ്ജു മാത്യുവിനു വിശിഷ്ട സേന മെഡല്‍ നല്‍കി ആദരിക്കുന്നു !

ഒരു കാലാള്‍പ്പട ബറ്റാലിയനെ വിശിഷ്ടമായ രീതിയില്‍ വളരെ സജീവമായ നിയന്ത്രണ രേഖയോട് കമാന്‍ഡ് ചെയ്യുന്നതിന് രാജ്യം വിശിഷ്ട സേന മെഡല്‍ നല്‍കി ആദരിക്കുന്നു !

ഇലന്തൂര്‍ ഉടലില്‍ മറുകരയില്‍ മാത്യു മത്തായി , അന്നമ്മ മാത്യു ദമ്പതികളുടെമൂത്ത മകനാണ് സഞ്ജു മാത്യു 

ഭാര്യ, മോളു,

മക്കള്‍ എലീശാ , ആരോണ്‍

വാര്‍ത്ത അയക്കുന്നത് 

രാജു വേലംകാല 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.