CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 43 Seconds Ago
Breaking Now

ബ്രിസ്‌ക ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ ബ്രിസ്‌റേറാളില്‍

ബ്രിസ്‌റേറാളിലെ മലയാളി കൂട്ടായ്മയായ ബ്രിസ്‌ക്കയുടെ നേതൃത്വത്തില്‍ 20202020ന് ഹെന്‍ബറി ലിഷ്യുര്‍ സെന്ററില്‍ വെച്ച് ഓള്‍ യു കെ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് നടത്തുന്നു. രാവിലെ10.30ന് തുടങ്ങി 5 മണിയോടെ സമാപിക്കുന്ന രീതിയിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ടീമുകളുടെ രജിസ്‌ട്രേഷന്‍ ഫീസ് 25 പൗണ്ട് വീതമാണ്. ഒന്നാം സമ്മാനം 200 പൗണ്ടും ട്രോഫിയും ,രണ്ടാം സമ്മാനം 100 പൗണ്ടും ട്രോഫിയും , മൂന്നാം സമ്മാനം 50 പൗണ്ടും, നാലാം സമ്മാനം നാല്‍പ്പത് പാണ്ടും ആണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 ടീമുകള്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. രജിസ്റ്റ്ര്‍ ചെയ്യേണ്ട അവസാന തിയ്യതി ജനുവരി 31 ആണ്.

       ടൂര്‍ണ്ണമെന്റ് സ്‌ഫോണ്‍സര്‍ ചെയ്തിരിക്കുന്നത് ഗ്ലോബല്‍ ഫുട്ട്മാര്‍ട്ട് ബ്രിസ്‌റേറാളും, വൈസ് ഫൈനാന്‍ഷുല്‍ സര്‍വ്വീസ് മോര്‍ട്ട് ഗേജ് ആന്റ് പ്രൊട്ടക്ഷനും ആണ്

     കൂടുതല്‍ വിവരങ്ങള്‍ക്ക് Contact Tom Jacob-07877812615, Jobit Thomas-07411772364,Shaji Varkey-07532182639

 




കൂടുതല്‍വാര്‍ത്തകള്‍.