CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 48 Minutes 39 Seconds Ago
Breaking Now

കെന്റ് ഹിന്ദുസമാജത്തിന്റെ മഹാശിവരാത്രി ആചരണം

ശ്രീപരമേശ്വരനെ പൂജിക്കുന്നതിനുള്ള ഏറ്റവും ഉത്തമമായ ദിനമാണു മഹാശിവരാത്രി. കെന്റ് ഹിന്ദുസമാജം ഈ വര്‍ഷത്തെ മഹാശിവരാത്രി ആചരണം കെന്റിലെ Medway ഹിന്ദു മന്ദിറില്‍ വച്ച്, ഫെബ്രുവരി   21   )0 തീയതി  വെള്ളിയാഴ്ച വൈകുന്നേരം ആറു മണി മുതല്‍ പിറ്റേ ദിവസം രാവിലെ ആറു  മണി വരെ നടത്തുന്നു. സോമര്‍സെറ്റില്‍ നിന്നുള്ള ശ്രീ ജതീഷ് പണിക്കര്‍ ശിവ മാഹാത്മ്യം വിശദീകരിച്ചു  പ്രത്യേക പ്രഭാഷണം നടത്തുന്നു. സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. Address : Medway Hindu Mandir, 361 Canterbury tSreet, Gillingham, Kent, ME7 5XS.

For more information :

EMail: kenthindusamajam@gmail.com

Website: www.kenthindusamajam.org  &  www.kentayyappatemple.org

Twitter: https://twitter.com/KentHinduSamaj

Tel:  07838 170203 / 07753 188671

 

 

 




കൂടുതല്‍വാര്‍ത്തകള്‍.