CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 12 Seconds Ago
Breaking Now

ലെസ്റ്റെറിലെ ഡെന്നിസ് വഞ്ചിത്താനത്തിന്റെയും , ജെയ്‌മോന്‍ വഞ്ചിത്താനത്തിന്റെയും മാതാവ് അച്ചു തോമസ് (84 ) നാട്ടില്‍ നിര്യാതയായി .

രാമപുരം . എടക്കോലി വഞ്ചിത്താനത്ത് പരേതനായ വി . എല്‍ . തോമസിന്റെ ഭാര്യ അച്ചു തോമസ് ( 84 ) നിര്യാതയായി . ഉഴവൂര്‍ കൂന്തമറ്റം കുടുംബാംഗം ആണ് .സംസ്‌കാരം പിന്നീട് എടക്കോലി സെന്റ് ആന്‍സ് ക്‌നാനായ പള്ളിയില്‍ . മക്കള്‍ . ലില്ലിക്കുട്ടി തോമസ്  വട്ടുകുളം  (ഉഴവൂര്‍ ),സിറിയക് തോമസ് (വഞ്ചിത്താനത്ത്  ട്രേഡേഴ്‌സ് ഉഴവൂര്‍ ), ഡെന്നിസ്  തോമസ് ( കായല്‍ റസ്റ്ററന്റ്‌സ്   യു .കെ ), ഫ്രാന്‍സിസ് തോമസ് ( വഞ്ചിത്താനത്ത് എന്റര്‍പ്രൈസസ് ഉഴവൂര്‍ ), സിന്‍സി മാത്യു കടുതോടില്‍ (യു . എസ് . എ ) , ജെയ്‌മോന്‍  തോമസ് ( കായല്‍ റെസ്റ്റോറന്റ്‌സ്  യു .കെ .)മരുമക്കള്‍ പരേതനായ കെ കെ തോമസ് ( ഉഴവൂര്‍ ) , ബീന ബാബു , അനിത ചാക്കോ(ലെസ്റ്റര്‍ യു .കെ ) ,ഷിജി ഫ്രാന്‍സിസ് ,മാത്യു സൈമണ്‍ ( കിടങ്ങൂര്‍ , യു എസ് എ ), ജിഷ ജെയ്‌മോന്‍ ( ലെസ്റ്ററ്റര്‍ യു കെ ).

 

 




കൂടുതല്‍വാര്‍ത്തകള്‍.