CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 25 Minutes 16 Seconds Ago
Breaking Now

റോഡിലിറങ്ങിയ മാനുകള്‍; നിങ്ങള്‍ വീട്ടിലുണ്ടോ എന്ന് സല്‍മാനോട് കുനാല്‍ കംമ്ര

രാജ്യമൊട്ടാകെ ലോക്ക് ഡൗണായതോടെ  സോഷ്യല്‍ മീഡിയയില്‍ ഊട്ടിയില്‍ ഒരു കൂട്ടം മാനുകള്‍ റോഡുകളിലിറങ്ങി വിശ്രമിക്കുന്ന  ചിത്രം വൈറലായിരുന്നു.

ഇപ്പോഴിതാ ഈ മാനുകളുടെ ഫോട്ടോ പങ്കുവെച്ച് സല്‍മാന്‍ ഖാനെ ട്രോളി രംഗത്ത് വന്നിരിക്കുകയാണ് പ്രശസ്ത കൊമേഡിയനായ കുനാല്‍ കംമ്ര. നിരവധി പേര്‍ ഈ പോസ്റ്റിന് കമന്റുകളുമായി രം?ഗത്തെത്തുകയും ചെയ്തു.

നേരത്തെ 1998 ല്‍ ഹം സാത്ത് സാത്ത് ഹെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് മാനിനെ വേട്ടയാടിയതിന്റെ പേരില്‍ സല്‍മാന്‍ ഖാനെതിരെ പോലീസ് കേസെടുക്കുകയും താരത്തിന് ഒരാഴ്ചത്തോളം ജോധ്പൂര്‍ ജയിലില്‍ കഴിയേണ്ടിയും വന്നിട്ടുണ്ട്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.