CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 16 Minutes 46 Seconds Ago
Breaking Now

ഇരവിമംഗലം സംഗമം നാളെ

ആറാമത് ഇരവിമംഗലം സംഗമം നാളെ (മെയ്‌ 18,ശനിയാഴ്ച ) ബര്‍മിങ്ഹാമില്‍ വെച്ച് നടക്കുന്നു

കോട്ടയം ജില്ലയിലെ ഇരവിമംഗലം ഗ്രാമത്തില്‍ നിന്നും യുകെയില്‍ ഉള്ളവരുടെ ആറാമത് സംഗമം ശനിയാഴ്ച രാവിലെ പത്തുമണി മുതല്‍ ബര്‍മിംഗ്ഹാമിലുള്ള സെന്റ്‌ ചാട്സ്‌ ചര്‍ച്ച് സെന്റെറില്‍ വച്ച് നടത്തപ്പെടുന്നു. നിരവധി പരിപാടികള്‍ ആണ് സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്നത്. പരിപാടികളില്‍ പങ്കെടുക്കുന്നതിനായി ഇരവിമംഗലവുമായി ബന്ധമുള്ള എല്ലാവരെയും ഭാരവാഹികള്‍ ക്ഷണിക്കുന്നു  
കൂടുതല്‍ വിവരങ്ങള്‍ക്കായി  ബന്ധപെടുക. 

സൈജു പോത്തന്‍പറമ്പിൽ: 07903589316
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:
St Chad’s Church Centre
Stoneyhurst Road, Erdington,
Birmingham, B24 8EX




കൂടുതല്‍വാര്‍ത്തകള്‍.