CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 7 Seconds Ago
Breaking Now

കുട്ടികൾക്കായുള്ള ഏകദിന ധ്യാനം നോർത്ത് ഷീൽഡിൽ വെച്ച് ജൂണ്‍ ഒന്നിന്

നോർത്ത്ഷീൽഡ് : വളർന്ന് വരുന്ന കുട്ടികൾക്ക് യേശുവിന്റെ സന്ദേശം നൽകുവാനും അതിനനുസരിച്ച് ജീവിക്കാനുമുതകുന്ന പ്രയോകിക നിർദേശങ്ങൾ ഉൾകൊള്ളാനും നോർത്ത് ഈസ്റ്റിലെ കുട്ടികൾക്ക് അവസരമൊരുങ്ങുന്നു.

ബൈബിളിലെ വചനങ്ങൾക്ക് കുട്ടികളുടെ മനസ്സിലുള്ള സ്വാധീനങ്ങൾക്ക്, മാനുഷീക മുഖം നൽകുന്നതോടൊപ്പം,  ജീവിതത്തിന്റെ നന്മ ജീവിതത്തിൽ ആസ്വദിക്കുവാനുള്ള അവസരവും നൽകുന്നു. രാവിലെ പത്തു മണിക്ക് തുടങ്ങുന്ന ധ്യാനം വൈകുന്നേരം മൂന്ന് മണിക്ക് വിശുദ്ധ കുർബാനയോടെ അവസാനിക്കുന്നു. പത്തു വയസ്സ് മുതൽ പതിനാറ് വയസ്സ് വരെയുള്ള കുട്ടികൾക്കായുള്ള ഈ ദൈവീക പദ്ധധിയിൽ സഹകരിക്കണമെന്ന് സീറോ മലബാർ ചാപ്ലിൻ ഫാ. സജി തോട്ടത്തിൽ അഭ്യർത്തിക്കുന്നു.

ധ്യാനവേദി:  സെ. ജോസെഫ്സ് ചര്ച്ച്, വാൽസ്ഏൻഡ് റോഡ്‌, നോർത്ത് ഷീൽഡ്: NE 29 7 AA

കൂടുതൽ വിവരങ്ങൾക്ക്: സുനിൽ: 07846003328 

 




കൂടുതല്‍വാര്‍ത്തകള്‍.