CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 15 Seconds Ago
Breaking Now

കുട്ടികള്‍ക്കായുള്ള ഏകദിന ധ്യാനം നോര്‍ത്ത് ഷീല്‍ഡില്‍ ജൂണ്‍ ഒന്നിന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

വളര്‍ന്ന് വരുന്ന കുട്ടികള്ക്ക് യേശുവിന്റെ സന്ദേശം നല്കുവാനും അതിനനുസരിച്ച് ജീവിക്കാനുമുതകുന്ന പ്രയോകിക നിര്‍ദേശങ്ങള്‍ ഉള്‍കൊള്ളാനും നോര്‍ത്ത് ഈസ്റ്റിലെ കുട്ടികള്ക്ക് അവസരമൊരുങ്ങുന്നു.

 ബൈബിളിലെ വചനങ്ങള്‍ക്ക് കുട്ടികളുടെ മനസ്സിലുള്ള സ്വാധീനങ്ങള്‍ക്ക് മാനുഷീകമുഖം നല്കുന്നതോടൊപ്പം, ജീവിതത്തിന്റെ നന്മ ജീവിതത്തില്‍ ആസ്വദിക്കുവാനുള്ള അവസരവും നല്‍കുന്നു. 

രാവിലെ പത്തു മണിക്ക് തുടങ്ങുന്ന ധ്യാനം വൈകുന്നേരം മൂന്ന് മണിക്ക് വിശുദ്ധ കുര്‍ബാനയോടെ അവസാനിക്കുന്നു. പത്തു വയസ്സ് മുതല്‍ പതിനാറ് വയസ്സ് വരെയുള്ള കുട്ടികള്‍ക്കായുള്ള ഈ ദൈവീക പദ്ധതിയില്‍ സഹകരിക്കണമെന്ന് സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. സജി തോട്ടത്തില്‍ അഭ്യര്‍ത്ഥിക്കുന്നു. 

ധ്യാനവേദി: സെ. ജോസെഫ്സ് ചര്‍ച്ച്, നോര്‍ത്ത് ഷീല്‍ഡ്: NE 29 7 AA 

 




കൂടുതല്‍വാര്‍ത്തകള്‍.