CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 58 Minutes Ago
Breaking Now

ഹണ്‍സ്ലോ നൈറ്റ്‌ വിജില്‍

കഴിഞ്ഞ 2 വര്‍ഷമായി അനേകം കുടുംബങ്ങള്‍ക്ക് അനുഗ്രഹം ലഭിച്ച ഹണ്‍സ്ലോയിൽ നടന്നു വരുന്ന നൈറ്റ്‌ വിജിൽ  22nd June Saturday 10.00 pm to 5.00am. ദൈവത്തെ സ്തുതിച്ചും, ദൈവത്തിനു നന്ദി പറഞ്ഞും, ദൈവത്തെ ആരാധിച്ചും ദൈവത്തിന്റെ കൂടെ ആയിരിക്കാന്‍ നിങ്ങളെ ഏവരെയും ദൈവ നാമത്തില്‍ ക്ഷണിക്കുന്നു . 10.00 മണിക്ക് ജപമലയോട് കൂടി നൈറ്റ്‌ വിജില്‍ ആരംഭിച്ചു രാവിലെ 5.00 വിശുദ്ധ കുര്‍ബനയോടു കൂടെ അവസാനിക്കും.Fr. Saju Mullassery,  Br. FrancisBirmingham തുടങ്ങിയവര്‍ വിവിധ ശുശ്രൂഷകൾ  നയിക്കും.

The Venue:

St.Bridget's Church 112 Twickenham road,Isleworth, TW7 6DL.

 For more Details

Prince 07846761500 ,Joy 07863956648




കൂടുതല്‍വാര്‍ത്തകള്‍.