CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 29 Seconds Ago
Breaking Now

ടോമി മ്യൽക്കരപുറത്തിന് ഉജ്ജ്വല സ്വീകരണം

യൂറോപ്യൻ യു.കെ.കെ.സി.എ കണ്‍വൻഷനിൽ സംബന്ധിക്കാനെത്തിയ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ ഓഫ് അമേരിക്കയുടെ പ്രസിഡന്റ്‌ ടോമി മ്യൽക്കരപുറത്തിന് ഷെഫീൽഡ് യൂണിറ്റ് ഉജ്ജ്വല സ്വീകരണം നൽകി. ഭാരതത്തിന്‌ വെളിയില്ലുള്ള ഏറ്റവും കൂടുതൽ അംഗങ്ങൾ ഉള്ള ക്നാനായ സമുദായ സംഘടനയാണ് കെ.സി.സി.എൻ.എ. ഷെഫീൽഡ് യൂണിറ്റ് ഭാരവാഹികളായ പി. കെ. ഫിലിപ്പ്, ബിജി ഉറുബേൽ, ജോസ് വാകചിറ, സൈജു പ്രാലേൽ, ജോജി, ടൈസി പ്രാലേൽ, ലില്ലി സിറിയക്ക് എന്നിവരാണ് സ്വീകരണം നൽകിയത്.  

 




കൂടുതല്‍വാര്‍ത്തകള്‍.