CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 55 Minutes 29 Seconds Ago
Breaking Now

അഞ്ചാമത് നോർത്ത് ഈസ്റ്റ്‌ കണ്‍വെൻഷൻ സന്ദർലാണ്ടിൽ ജൂലൈ 26,27 തീയതികളിൽ; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഞ്ചാമത് നോർത്ത് ഈസ്റ്റ്‌ കണ്‍വെൻഷൻ സന്ദർലാണ്ടിൽ വെച്ച് ജൂലൈ 26,27 തീയതികളിൽ (വെള്ളി, ശനി) അണക്കര മരിയൻ റിട്രീറ്റ് സെന്റെർ ഡയറക്ടർ ബഹു. ഫാ. ഡൊമിനിക്ക് വള്ളമനാൽ നേതൃത്വം നല്കുന്നതായിരിക്കും. രാവിലെ പത്തിന് തുടങ്ങുന്ന ശുശ്രൂഷകൾ വൈകുന്നേരം നാലിന് അവസാനിക്കും. നോർത്ത് ഈസ്റ്റ്‌ മലയാളികളുടെ ആധ്യാത്മിക ഉണർവിനായി നടക്കുന്ന ഈ നവോഥാന കണ്‍വെൻഷൻ ഈ നാടിനെ ആത്മാഭിക്ഷേകത്താൽ നിറക്കാൻ പ്രേരണയാകും എന്ന ഉറച്ച വിശ്വാസത്തോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.