അന്വേഷണം വ്യാപകമായി നടത്തിയിട്ടും കുഞ്ഞ് പിറന്നതിനെക്കുറിച്ചോ, മരണത്തെക്കുറിച്ചോ വ്യക്തത ഉണ്ടായില്ല
എന്‍എംസി രജിസ്റ്ററില്‍ കടക്കാതെ യുകെയില്‍ പ്രാക്ടീസ് ചെയ്യാന്‍ നഴ്സുമാര്‍ക്കും, മിഡ്വൈഫുമാര്‍ക്കും സാധിക്കില്ല
ബാങ്കിന് വന്ന നിയമ ഇടപാടുകള്‍ക്കുള്ള നഷ്ടപരിഹാര തുകയായ 88000 പൗണ്ട് അടയ്ക്കാന്‍ മല്യയോട് കോടതി ആവശ്യപ്പെട്ടു.
പത്ത് ഓഫീസര്‍മാര്‍ മാത്രം രാത്രിയില്‍ ഡ്യൂട്ടിയിലുള്ള ഹാര്‍ട്ടില്‍പൂളില്‍ പോലീസ് കാറുകള്‍ ഉപേക്ഷിച്ച നിലയിലാണ്.
ഭാര്യയും സുഹൃത്തും പുതിയ ജീവിതം തുടങ്ങാന്‍ നിശ്ചയിച്ചതോടെയാണ് വെതറോളിനെ ഒഴിവാക്കാന്‍ തീരുമാനിച്ചത്
ക്രിസ്തീയ ദൈവത്തെ വിശേഷിപ്പിക്കാന്‍ മനുഷ്യന്റെ ഭാഷ പര്യാപ്തമല്ലെന്നാണ് ജസ്റ്റിന് വെല്‍ബി ചൂണ്ടിക്കാണിക്കുന്നത്
Europemalayali