ജീവനക്കാര്‍ക്ക് സൗകര്യപ്രദമായി ജീവിക്കാന്‍ തൊഴില്‍ദാതാക്കളെ നിര്‍ബന്ധിക്കാനാണ് 2001-ല്‍ ലിവിംഗ് വേജിന് തുടക്കമിട്ടത്
മാനസികപരമായ കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് ആവശ്യമെങ്കില്‍ മാത്രം ലിംഗമാറ്റം നല്‍കാനുള്ള നടപടികളിലേക്ക് പോകാന്‍ ട്രസ്റ്റിന് സാധിക്കുന്നില്ലെന്ന് രക്ഷിതാക്കള്‍
ഹാരിയും, മെഗാനും ഒരുമിച്ച ശേഷമുള്ള ആദ്യത്തെ ക്രിസ്മസിന് ഡച്ചസിനുള്ള ബഹുമാനാര്‍ത്ഥമാണ് അമ്മയെ ക്ഷണിക്കുന്നത്
സംഭവം നടന്ന വീട്ടില്‍ എപ്പോഴും പ്രശ്നങ്ങള്‍ നടന്നിരുന്നതായി ഏതാനും അകലെയുള്ള വീട്ടിലെ സ്ത്രീ വെളിപ്പെടുത്തി
വൈകുന്നേരം 4.50ന് ലഭിച്ച ഫോണ്‍ കോളിനെത്തുടര്‍ന്ന് ഓഫീസര്‍മാര്‍ അന്വേഷിച്ച് എത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഹംബര്‍സൈഡ് പോലീസ്
നിരവധി കുട്ടികള്‍ സ്ലൈഡില്‍ നിന്നും കോണ്‍ക്രീറ്റിലേക്ക് പതിച്ചെന്ന് പോലീസ് വക്താവ്
Europemalayali