ബ്രെത്ത് അനലൈസര്‍ പരിശോധനയില്‍ രണ്ട് പൈലറ്റുമാര്‍ കുടുങ്ങിയതോടെയാണ് രണ്ട് വിമാനങ്ങളുടെ യാത്ര തടസ്സപ്പെട്ടത്.
താന്‍ പറഞ്ഞ കാര്യങ്ങളിലൊന്നും ഒരു തെറ്റുമില്ലെന്നാണ് ഈ 24-കാരന്റെ വിശ്വാസം.
പുതുമ നിറഞ്ഞ ഈ ദൗത്യം ഏവരും കൗതുകത്തോടെയാണ് സ്വീകരിച്ചത്.
ബ്രിട്ടീഷ് സാമ്രാജ്യത്തിനായി യുദ്ധത്തിനിറങ്ങിയ ഇന്ത്യന്‍ പട്ടാളക്കാരുടെ മരണത്തില്‍ എതിര്‍പ്പുള്ള ഏഷ്യക്കാര്‍ തന്നെയാണോ ഇതിന് പിന്നിലെന്ന സംശയത്തിലാണ്.
വിജയികള്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ട്രോഫികള്‍ വിതരണം ചെയ്തു.
10 വേദികളിലായി 1200ഓളം കലാപ്രതിഭകളാണ് പങ്കെടുത്തത്.
Europemalayali