ദുക്റാനെയും മറ്റൊരു യുവതിയെയും തട്ടിക്കൊണ്ടുപോയ ശേഷം കിംഗ്സ്റ്റണിലെ ഒരു വീട്ടില്‍ എത്തിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു.
പുതിയ കാറുകളുടെ വില്‍പ്പന ഏറെ കുറഞ്ഞതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഡീസല്‍ കാറുകളുടെ വില്‍പ്പന 17% കുറഞ്ഞു
ഇവര്‍ക്കൊപ്പം സ്ഥലത്തുണ്ടായിരുന്നു പത്രപ്രവര്‍ത്തകനാണ് വികാരഭരിതയായ മെഗാന് ആലിസിനെ കെട്ടിപ്പുണരുന്ന ചിത്രം ട്വീറ്റ് ചെയ്തത്
ജനറല്‍ പ്രാക്ടീസ് അനുവദിച്ചിട്ടുള്ള ഡോക്ടര്‍ പുതിയ ആളായതിനാല്‍ രോഗികള്‍ക്കൊപ്പം 10 മിനിറ്റിന് പകരം 30 മിനിറ്റ് അനുവദിച്ചിരുന്നു
ഹാരിയെ കൂട്ടാതെയാണ് മെഗാന് ദുരന്തബാധിതര്‍ക്ക് അരികിലെത്തിയത്
2015 ഒക്ടോബറിലാണ് ദമ്പതികളുടെ വസതിയെക്കുറിച്ച് അന്വേഷണം ആരംഭിക്കുന്നത്
Europemalayali