സംഭവത്തെക്കുറിച്ച് പൊതുജനങ്ങളില്‍ എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
സ്ലൈഡിന്റെ മുകള്‍ ഭാഗത്തുള്ള ഹാന്‍ഡില്‍ ഉറപ്പിക്കാന്‍ ഉപയോഗിച്ച സ്ക്രൂവാണ് കുഞ്ഞിന് ശ്വാസം മുട്ടി മരിക്കാനുള്ള വഴിയൊരുക്കിയത്.
2016 സെപ്റ്റംബറില്‍ ഡ്യൂട്ടിയില്‍ ഇരിക്കവെ പോലീസ് വാഹനത്തില്‍ വീട്ടിലേക്ക് എത്തിച്ച സ്ത്രീയുമായി ബന്ധം പുലര്‍ത്തിയെന്നാണ് കേസ്
പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ ഉണ്ടായില്ലെങ്കില്‍ അത് കോര്ബിന് അടുത്ത തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള ശക്തി നല്‍കും
ഷോപ്പില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയുള്ള സ്റ്റൗട്ടണില് നിന്നാണ് മൃതേദഹം കണ്ടെത്തിയത്
സാമ്രയ്ക്ക് സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനൊപ്പം ചേര്‍ന്ന് നഴ്സായി പ്രവര്‍ത്തിക്കാനാണ് മോഹമുദിച്ചത്
Europemalayali