പ്രധാനമന്ത്രി ഇന്ന് വൈകീട്ട് ലണ്ടനിലെത്തും. സ്വീഡന് സന്ദര്ശനത്തിന് ശേഷമാണ് മോദി ലണ്ടനിലെത്തുക.
വളരെ തന്ത്രപരമായി തട്ടിയ പണം കാറ്റ് കവര്ന്നു.
യുഎസും സഖ്യരാജ്യങ്ങളും നടത്തിയ ആക്രണം സിറിയയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് റഷ്യന് പ്രസിഡന്റ് വ്ളാദിമിര് പുടിന് പറഞ്ഞു.
ലൈംഗിക അതിക്രമങ്ങള് രൂക്ഷമാകുന്നുവെന്ന ആരോപണത്തെത്തുടര്ന്നാണ് സ്ത്രീകള് സെക്സി വസ്ത്രം ധരിക്കേണ്ടെന്ന് സര്ക്കാര് നിര്ദ്ദേശിച്ചത്.
യുഎസിന്റെ ആക്രമണം ഫലപ്രദമായി ചെറുത്തെന്ന് സിറിയ വ്യക്തമാക്കി. വിമതര്ക്കെതിരെ സിറിയയ്ക്ക് സൈനീക പിന്തുണ നല്കുന്ന റഷ്യയും യുഎസിനെ വിമര്ശിച്ചു രംഗത്തെത്തിയിട്ടുണ്ട് .
63,000 രൂപ വിലയുള്ള പാന്റ്സ്യൂട്ടും ചടങ്ങില് ഇദ്ദേഹം ധരിച്ചിരുന്നു. വിവാഹസത്കാരത്തിനായിരുന്നു ഇദ്ദേഹം വിലകൂടിയ വസ്ത്രവും ധരിച്ച് താരമായി തിളങ്ങിയത്.
Europemalayali