സ്കൂള്‍ പ്രിന്‍സിപ്പല്‍, ബസ് ഡ്രൈവര്‍, സ്കൂളിലെ ഓഫീസ് ഉദ്യോഗസ്ഥന് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
പെണ്‍കുട്ടിയുടെ 13 വയസുള്ള സഹോദരനേയും അമ്മയുടെ കാമുകന് ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നു.
സ്വത്ത് കണ്ടുകെട്ടല്‍ ശരിയാണോ എന്നാണ് പിഎംഎല്‍എ അഡ്ജൂഡിക്കേഷന് അതോറിറ്റി പരിശോധിച്ചത്.
അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തിയെങ്കിലും ഒരാളെ മാത്രമാണ് ജീവനോടെ പുറത്തെടുക്കാനായത്.
വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം അഞ്ചു ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടു
വനം വകുപ്പ് ഉദ്യോഗസ്ഥന് ജെ രമേശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സെല്‍വരാജിനെ പിടികൂടിയത്.
Europemalayali