ബ്രെന്റ് വുഡ് സീറോ മലബാർ ചാപ്ലയിൻ ഫാ. ജോസ് അന്തിയാംകുളത്തിന്റെ ആത്മീയ നേതൃത്വം ശുശ്രൂഷകൾക്ക് ശക്തി പകരും.
മലയാളികൾക്ക് വേണ്ടി മാത്രം നടത്തപ്പെടുന്ന കണ്‍വൻഷന്റെ പാസുകൾ സെഹിയോൻ യുകെ വെബ്സൈറ്റിൽ ലഭ്യമാണ്.
ഇംഗ്ലീഷ് സമൂഹം വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ധ്യാനത്തില്‍ ആയിരങ്ങള്‍ക്ക് സൗകര്യപ്രദമായി പങ്കെടുക്കാൻ എല്ലാ ഒരുക്കങ്ങളും നടത്തിവരികയാണ് സംഘാടകർ.
Europemalayali