8000 ൽ പരം വിശ്വാസികൾ ഒത്തു ചേരുന്ന കണ്വൻഷൻ സ്വർഗീയ ഗാനങ്ങളാലും ഹല്ലെലൂയ വിളികളാലും മുഖരിതമാവും.
യൂറോപ്പിന്റെ പുന:സുവിശേഷവത്ക്കരണം എന്ന തിരുസഭാ ദൌത്യം ഹൃദയത്തിലേറ്റ് വാങ്ങുകയാണ് സെഹിയോൻ യുകെ ശുശ്രൂഷകൾ.
Europemalayali