2010ല്‍ ബ്രിസ്റ്റോളില്‍ തെളിഞ്ഞ തിരി കൂടുതല്‍ ശോഭയോടെ ഹണ്ടിംഗ്ടണിലേയ്ക്ക്; യുക്മ കലാമേളകളുടെ നാള്‍വഴികളിലൂടെ....
മുൻ വർഷങ്ങളിലേതുപോലെ ഇക്കുറിയും വാശിയേറിയ ബാഡ്മിന്റന്‍ ടൂര്‍ണമെന്റിനായി ബ്രിസ്റ്റോൾ ഒരുങ്ങുന്നു. പതിനഞ്ചോളം ടീമുകൾ രജിസ്ട്രേഷന് നടപടികൾ പൂർത്തിയാക്കിക്കഴിഞ്ഞു.ഇനി ഏതാനും ടീമുകൾക്ക് കൂടിയേ അവസരമുള്ളു .
Europemalayali