CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 8 Minutes 46 Seconds Ago
Breaking Now

ഫാ ഡൊമിനിക് വാളന്മനാൽ നയിക്കുന്ന കൃപാഭിഷേക ഏകദിന ധ്യാനം ഒക്ടോബർ പതിമ്മൂന്നാം തിയതി ചെൽമ്സ്ഫോർഡിൽ

പ്രശസ്ത വചനപ്രഘോഷകനും അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ.ഡൊമിനിക് വാളന്മനാൽ നയിക്കുന്ന കൃപാഭിഷേക ഏകദിന ധ്യാനം ചെൽമ്സ്ഫോർഡ് ബ്ലെസ്സെഡ് സാക്രെമെന്റ് ദേവാലയത്തിൽ (BLESSED SACRAMENT PARISH, CHELMSFORD. CM1 2DU.) ഒക്ടോബർ പതിമ്മൂന്നാം തീയതി ശനിയാഴ്ച  ഉച്ചകഴിഞ്ഞ് രണ്ടു മണി മുതൽ രാത്രി ഒൻപതുവരെ നടക്കുന്നതാണ്. ഇംഗ്ലീഷ് ഭാഷയിലാണ് ധ്യാനം നടക്കുക. ധ്യാനത്തിൽ പങ്കെടുക്കാൻ എല്ലാവരെയും ക്ഷണിക്കുന്നു.  ഒക്ടോബർ പതിനാലിനും, പതിനഞ്ചിനും ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രാത്രി എട്ടുവരെ ഫാ.ഡൊമിനിക് വാളന്മനാലിനൊപ്പം അപ്ടൻ പാർക്ക്, അവർ ലേഡി ആൻഡ്‌ കമ്പാഷൻ ദേവാലയത്തിൽ വച്ച് സ്പിരിച്ച്വൽ ഷെയറിംങ്ങിനു സൗകര്യം ഉണ്ടായിരിക്കും. അഡ്രസ്സ് :
(OUR LADY OF COMPASSION CHURCH, GREEN STREET, UPTON PARK. E13 9AX)   Contact: MR.JOSE KURIAOSE 07846488542, 07878548580.




കൂടുതല്‍വാര്‍ത്തകള്‍.