CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 35 Minutes 16 Seconds Ago
Breaking Now

ലണ്ടന്‍ കണ്‍വന്‍ഷന്‍ ഒരുക്ക ശുശ്രൂഷ ഒക്ടോബർ പത്തിന്, വ്യാഴാഴ്ച്ച

കൃപയുടെ നീര്‍ച്ചാലുകളിലേക്ക് ദൈവജനത്തെ നയിക്കുന്ന ലണ്ടന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ ഒക്ടോബർ പത്തൊൻപതിന് ബാര്‍കിംഗ് റോഡിലെ വര്‍ഷിപ്പ് വില്‍ സെന്ററില്‍ നടക്കും.

കണ്‍വന്‍ഷന്‍ ഒരുക്ക ശുശ്രൂഷ ഒക്ടോബർ പത്ത് വ്യാഴാഴ്ച്ച വൈകുന്നേരം നാല് മുതൽ ഒൻപതു വരെ വാല്‍തംസ്റ്റൊ അവര്‍ ലേഡി ദേവാലയത്തില്‍ (Our Lady & St.George Church, 132 Shernhall Street ,E17 9HU) റവ.ഫാ സോജി ഓലിക്കല്‍ , ഒരുക്ക ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. 

ടീം അംഗങ്ങളോടു ചേർന്ന് കണ്‍വെൻഷൻ വിജയത്തിനു വേണ്ടി ഉപവസിച്ചു പ്രാർത്ഥിക്കാനും സോണുകളായി ജാഗരണ പ്രാർത്ഥന നടത്തി മദ്ധ്യസ്ഥ പ്രാർത്ഥന നടത്താനും ഇരുപത്തിനാലു മണിക്കൂർ ജപമാലയിൽ പങ്കുചേരാനും ടീം അംഗങ്ങൾ അറിയിക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.