CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 54 Seconds Ago
Breaking Now

ബിർകെൻഹെഡിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഞായറാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി

സെന്റ്‌. ജോസഫ്‌ R .C. CENTRE , WIRRAL - ന്റെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ ആദ്യത്തെ വിശുദ്ധയായ അൽഫോൻസാമ്മയുടെ തിരുനാൾ ഒക്ടോബർ 13 ന് ഞായറാഴ്ച ഭക്തിപൂർവ്വം ആഘോഷിക്കുന്നു.


സെന്റ്‌. ജോസഫ്‌ ചർച്ചിൽ മൂന്നു മണിക്ക് ആരംഭിക്കുന്ന തിരുനാൾ തിരുകർമ്മങ്ങൾക്ക് ഫാദർ. സജി മയയിൽ പുത്തൻപുരയിലും ഫാദർ ഫിലിപ്പ് കുഴിപറമ്പിലും കാർമികത്വം വഹിക്കും.       

എല്ലാ തിരുകർമ്മങ്ങളിലും ആഘോഷ പരിപാടികളിലും പങ്കെടുക്കുവാൻ എല്ലാ വിശ്വാസികളെയും സാദരം ക്ഷണിക്കുന്നു. 

കൂടുതൽ വിവരങ്ങൾക്ക്:-

റൊണാൾഡ് തൊണ്ടിക്കൽ : 07939458886

ജിബു കുടിലിൽ : 07883884012




കൂടുതല്‍വാര്‍ത്തകള്‍.