CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 8 Minutes 35 Seconds Ago
Breaking Now

ജപമാലസമാപനവും വിശുദ്ധ കുര്‍ബാനയും സന്ദര്‍ലാണ്ടില്‍ ഒക്ടോബര്‍ 31 വ്യാഴാഴ്ച

വൈകുന്നേരം 7 നു വിശുദ്ധകുര്‍ബാനയോടെ തുടങ്ങുന്ന ആഘോഷങ്ങളിലും തുടര്ന്ന് നടക്കുന്ന ജപമാലയിലും മറ്റു പ്രാര്‍ത്ഥനകളിലും എല്ലാ വിശ്വാസികളും പങ്കെടുക്കുക

സന്ദര്‍ലാന്‍ഡ് : പരിശുദ്ധ മാതാവിന് വേണ്ടി പ്രത്യേകം സമര്‍പ്പിച്ച ഒക്ടോബര്‍ മാസത്തിലെ 10 ദിവസ്സം നീണ്ടു നിന്ന ജപമാല പ്രാര്‍ത്ഥനയുടെ അവസാനദിവസം സന്ദര്‍്‌ലാണ്ടിലെ മലയാളി കത്തോലിക്ക സമൂഹം തങ്ങളുടെ വിശ്വാസ പ്രഘോഷണ ദിവസമായി ആചരിക്കുന്നു. വൈകുന്നേരം 7 നു വിശുദ്ധകുര്‍ബാനയോടെ തുടങ്ങുന്ന ആഘോഷങ്ങളിലും തുടര്ന്ന്  നടക്കുന്ന ജപമാലയിലും മറ്റു പ്രാര്ഥനനകളിലും ഇംഗ്ലീഷ് സമൂഹതോടോത്തു ചേര്ന്ന്‌ന തങ്ങളുടെ പൈതൃകമായി കിട്ടിയ വിശ്വാസസാക്ഷ്യം പങ്കുവെക്കും. വിശുദ്ധകര്‍മങ്ങള്‍ക്ക് ശേഷം നടക്കുന്ന സ്‌നേഹവിരുന്നിലെക്കും സ്‌നേഹ കൂട്ടായ്മയിലേക്കും ഏവരെയും യേശുവിന്റെ നാമത്തില്‍ സ്വാഗതം ചെയ്യുന്നു. 

 

ദേവാലയത്തിന്റെ അഡ്രസ്: സെ. ജോസെഫ്‌സ് ചര്ച്ച്, സന്ദര് ലാന്ഡ്. SR4 6HP 

 

 




കൂടുതല്‍വാര്‍ത്തകള്‍.