CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 1 Minutes 31 Seconds Ago
Breaking Now

ബ്രിസ്‌റ്റോള്‍ യാക്കോബായ സുറിയാനി പള്ളിയില്‍ പരുമലതിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ നവംബർ 2,3 തിയ്യതികളിൽ

ബ്രിസ്റ്റോള്‍ യെല്‍ദോ മാര്‍ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ മലങ്കരയുടെ മഹാ പരിശുദ്ധനായ പരുമലതിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 2,3 തീയതികളിലായി ആഘോഷിക്കുന്നു. നവംബര്‍ രണ്ടിന് ശനിയാഴ്ച്ച വൈകിട്ട് 6 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥന, 7 മണിക്ക് പ്രസംഗം എന്നിവയും മൂന്നാം തീയതി ഞായറാഴ്ച്ച രാവിലെ 10.45ന് കൊടിയേറ്റ് തുടര്‍ന്ന് പ്രഭാത നമസ്‌കാരം, വിശുദ്ധ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ത്ഥന, ആശീര്‍വാദം എന്നിവയുണ്ടായിരിക്കുന്നതാണ്. നേര്‍ച്ചസദ്യയോടുകൂടി പെരുന്നാള്‍ സമാപിക്കും. പെരുന്നാള്‍ പരിപാടിയിലേക്ക് എല്ലാവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഫാ. തോമസ് പുതിയാമഠത്തില്‍ നേതൃത്വം നല്‍കും.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജിയോ  (ട്രസ്റ്റി) : 07809548921

ജേക്കബ്‌ (സെക്രട്ടറി) : 07863981326

പള്ളിയുടെ വിലാസം : St.Gregory The Great Church, Filton, Bristol, BS7 0PD




കൂടുതല്‍വാര്‍ത്തകള്‍.