CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 53 Minutes 40 Seconds Ago
Breaking Now

മൗണ്ട് ചര്‍ച്ച് ബ്രിസ്‌റ്റോള്‍ സംഘടിപ്പിക്കുന്ന വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ഇന്ന് മുതൽ

കളിയും ചിരിയുമായി കുട്ടികൾക്ക് ഈ അവധിക്കാലത്ത്‌ ദൈവ വചനം പഠിക്കാൻ ഒരവസരം ....

മൗണ്ട് ചര്‍ച്ച് ബ്രിസ്‌റ്റോളിന്റെ ആഭിമുഖ്യത്തിൽ കളിയും ചിരിയുമായി കുട്ടികളെ ദൈവവചനം പഠിപ്പിക്കുന്ന വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ (VBS )  ഒക്ടോബര്‍ 30 ന് ആരംഭിക്കുന്നു.ബ്രിസ്റ്റോൾ സൌത്ത്മീടിലെ ന്യൂ ബ്രന്‍സ്‌വിക് യുണൈറ്റഡ് റിഫോം ചര്‍ച്ചിൽ വെച്ച് നടക്കുന്ന വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ നവംബര്‍ രണ്ടിന് സമാപിക്കും. "ഇറ്റ്‌സ് യുവര്‍ ചോയ്‌സ്" എന്ന തീമിൽ നടത്തപ്പെടുന്ന VBS എല്ലാ ദിവസവും രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകുന്നേരം 3 മണിക്ക് സമാപിക്കുന്നു.

പാട്ടുകളും, ബൈബിള്‍ കഥകളും , മത്സരങ്ങളും,ടാലെന്റ് ഷോകളും , സംഗീത പരിപാടികളുമായി കുട്ടികൾക്കുവേണ്ടി നടത്തപ്പെടുന്ന വെക്കേഷന്‍ ബൈബിള്‍ സ്‌കൂളിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. 

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

പാസ്റ്റെർ ഷിബു മാത്യു - 07861311504

 

വേദി: NEW BRUNSWICK UNITED REFORM CHURCH 

         WINGTON CRESENT, SOUTHMEAD 

         BRISTOL, BS106DY

 

TIME 10 AM TO 3 PM.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.