CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 26 Minutes 10 Seconds Ago
Breaking Now

മാർത്തോമാ കണ്‍വെൻഷൻ സൗത്താംപ്ടണിൽ നാളെ ...

സൗത്താംപ്ടണിലെ മാർത്തോമാ പ്രയർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ മാർത്തോമാ വിശ്വാസികളുടെ കണ്‍വെൻഷൻ നാളെ സൗത്താംപ്ടണിലെ ഷർലി മാറൻ ആക്ഷൻ ചർച്ചിൽ വച്ച് നടത്തപ്പെടുന്നു.

 ലണ്ടനിലെ സെന്റ്‌ ജോണ്‍സ് മാർത്തോമാ ചർച്ച് വികാരി ഫാ. ജോസ് പുനമഠം നേത്രുത്വം നല്കുന്ന പ്രാർത്ഥനാ ശുശ്രൂഷയിൽ കോട്ടയം സെമിനാരിയിലെ റവ.ഫാ മാത്യു കെ മുതലാളി മുഖ്യ വചന പ്രഘോഷണം നടത്തുന്നു. നാളെ വൈകുന്നേരം 6.30 ന് ആരംഭിക്കുന്ന ശുശ്രൂഷയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഫാ.ജോസ് പുനമഠം അറിയിച്ചു.





കൂടുതല്‍വാര്‍ത്തകള്‍.