CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 54 Minutes 36 Seconds Ago
Breaking Now

ഹോണ്‍സ്ലോ നൈറ്റ്‌ വിജിൽ ഇന്ന് രാത്രി സെന്റ്‌ ബ്രിജിറ്റ്സ് ദേവാലയത്തിൽ ...

ദൈവ പിതാവിനാല്‍ ആകര്‍ഷിക്കപ്പെട്ട്  യേശു നാമത്തില്‍ ഒന്ന് ചേര്‍ന്ന്  പരിശുദ്ധാത്മ അഭിഷേകത്താല്‍ നിറഞ്ഞ്  വിടുതലും, സൗഖ്യവും പ്രാപിക്കാന്‍, ദൈവത്തോടൊപ്പം ദൈവത്തെ സ്തുതിച്ചും, ആരാധിച്ചും, ദൈവ വചനം അനുസരിച്ചും ദൈവത്തിനു നമ്മെ തന്നെ ബാലിയര്‍പ്പിച്ചും ആയിരിക്കാന്‍ ഇതാ ഒരു രാത്രി ...

ഫാ . സാജു മുല്ലശ്ശേരിയുടെയും ,  ബ്രദർ സാമുവൽ ചെറിയാന്റെയും  ബ്രദർഅജി പീറ്ററിന്റെയും  സാന്നിധ്യത്തില്‍ ഇന്ന് നടക്കുന്ന പ്രാർത്ഥനാ ശുശ്രുക്ഷയില്‍ പങ്കെടുത്തു പരിശുദ്ധാത്മ ചൈതന്യത്താല്‍ നിറയാന്‍ ഏവരെയും യേശു നാമത്തില്‍ ക്ഷണിക്കുന്നു.

ദേവാലയത്തിന്റെ അഡ്രസ്‌:-: 
St.Bridget's Church 112 Twickenham road,Isleworth, TW7 6DL.

സമയം: രാത്രി പത്ത് മണി മുതൽ രാവിലെ അഞ്ച് മണി വരെ.

കൂടുതൽ വിവരങ്ങൾക്ക്:

പ്രിൻസ്:    07846761500
ജോയി : 07863956648





കൂടുതല്‍വാര്‍ത്തകള്‍.