CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 5 Minutes 24 Seconds Ago
Breaking Now

മാഞ്ചസ്റ്റർ കണ്‍ വെൻഷനിൽ പങ്കെടുക്കാൻ ഒരുങ്ങുന്ന നോർത്ത് ഈസ്റ്റ്‌ മലയാളി കത്തോലിക്കാ സമൂഹം

സന്ദർ ലാൻഡ്‌ : മലയാളത്തിന്റെ  പ്രിയ ധ്യാന പ്രഘോഷകാനായ ബഹു സേവ്യർഖാൻ വട്ടായിലച്ചൻ  നയിക്കുന്ന മെഗാ കണ്‍വെൻഷനിൽ  സംബന്ധിക്കാൻ നോർത്ത് ഈസ്റ്റിലെ മലയാളി കത്തോലിക്കാ സമൂഹം ഫാ. സജി തോട്ടത്തിലിന്റെ നേതൃത്വത്തിൽ ഒരുങ്ങുന്നു. ഡിസംബർ ഏഴ് ശനിയാഴ്ച രാവിലെ ന്യൂ കാസ്സിലിൽനിന്നും പുറപ്പെടുന്ന കോച്ച്  സന്ദർലാൻഡ്‌  ഡാർലിംഗ്ട്ടൻവഴി ഒൻപത് മണിയോടെ മാഞ്ചസ്റ്ററിൽ എത്തുന്നു. ഈ മഹാ പ്രാർത്ഥനാ കൂട്ടായ്മയിൽ അണി ചേരാൻ താല്പര്യമുള്ളവർ ഞങ്ങളുമായി ബന്ധപ്പെടുക .

കൂടുതൽ വിവരങ്ങൾക്ക് : - 07590516672, 07931136243                    




കൂടുതല്‍വാര്‍ത്തകള്‍.